Fear of Speaking
ഇംഗ്ലീഷ് പറയാൻ പേടി
Live Webinar in Malayalam — Fee ₹51
Reserve My Seat — ₹51Live Webinar in Malayalam
English അറിയാം, പക്ഷേ സംസാരിക്കാൻ തുടങ്ങുമ്പോൾ fear, hesitation, mind blank വരുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കൂ. Confident English speaking-ലേക്ക് പോകാനുള്ള practical path ഈ Live Webinar-ൽ കണ്ടെത്തൂ.

Why Speaking Feels Difficult
പലരും വർഷങ്ങളോളം Grammar പഠിക്കുന്നു, Vocabulary പഠിക്കുന്നു, Videos കാണുന്നു. പക്ഷേ സംസാരിക്കാൻ അവസരം വരുമ്പോൾ hesitation വരുന്നു.
ഇംഗ്ലീഷ് പറയാൻ പേടി
എന്ത് പറയണമെന്ന് ഓർമ്മ വരാത്തത്
ഓരോ sentence-ഉം പറയുന്നതിന് മുമ്പ് അധികം ചിന്തിക്കുന്നത്
തെറ്റ് വരുമോ എന്ന ടെൻഷൻ
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേടി
സംസാരിക്കാനുള്ള ആത്മവിശ്വാസക്കുറവ്
Inside the ₹51 Live Webinar
Why you understand English but still hesitate to speak
Where speaking fear and mind blank come from
Why overthinking and translation slow down your speaking
How simple speaking practice can build confidence
A practical step-by-step path to start speaking English with more confidence
Simple and Practical
സംസാരിക്കാനുള്ള പേടി കുറയ്ക്കാം.
ലളിതമായി ചിന്തിക്കാൻ പരിശീലിക്കാം.
ചെറിയ ദൈനംദിന പരിശീലനത്തിലൂടെ സംസാരിച്ചു തുടങ്ങാം.
ക്രമേണ ആത്മവിശ്വാസം വളർത്താം.
Everyday Situations
ദിവസവും ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലിക്കാം.

Job Interview

Workplace

Hospital / Travel

Daily Conversations
Watch First
ഈ webinar എന്താണെന്നും നിങ്ങൾ എന്തുകൊണ്ട് പങ്കെടുക്കണമെന്നും ഈ വീഡിയോയിൽ ഞാൻ വിശദമായി പറയുന്നു.
Who Should Attend

“Confidence first. English next.”
Your Trainer
Shobaraj
Psychology-Based English Fluency Coach
Founder — Heart Speak Academy
“ഞാനും ഒരിക്കൽ English സംസാരിക്കാൻ മടിച്ചിരുന്ന ഒരാളായിരുന്നു. അതുകൊണ്ട് English അറിയാം, പക്ഷേ സംസാരിക്കാൻ കഴിയുന്നില്ല എന്ന അവസ്ഥ എനിക്ക് നന്നായി മനസ്സിലാകും.”
In Their Own Words
Student video testimonial
Student video testimonial
This webinar is not for anyone looking for instant fluency without practice.
Webinar Details
Registration പൂർത്തിയാക്കിയാൽ webinar-ന്റെ ബാക്കി വിവരങ്ങൾ WhatsApp group-ൽ ലഭിക്കും.
Complete the ₹51 payment first. Right after payment you will get the “Join WhatsApp Group” button — the webinar link is shared inside that group.
Questions
You do not have to speak perfect English to begin. Start by understanding what is holding you back and discover the right path to practise.